തങ്കമണി
Friday 08 May 2026 12:06 AM IST
മുടിയൂർക്കര: പടിഞ്ഞറ്റടിയിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമണി ദാമോദരൻ(85) നിര്യാതയായി. മക്കൾ: ഷാജി(3001 നമ്പർ ഗാന്ധിനഗർ എസ്.എൻ.ഡിപി ശാഖാ കമ്മറ്റിയംഗം), ഷിബു(എഫ്.എ.സി.റ്റി), ഷൈനു. മരുമക്കൾ: ഷൈലജ, പരേതനായ വിജയൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.