ഏലിയാമ്മ

Tuesday 05 May 2026 11:45 PM IST
Aleyamma

ചാലാപ്പള്ളി​ മേത്താനം : പുളിച്ചിമാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (97) നിര്യാതയായി. സംസ്‌കാരം നാളെ 11.30 ന് മേത്താനം എബനേസർ മാർത്തോമ്മ പള്ളിയിൽ. തുരുത്തിക്കാട് തച്ചക്കാലിൽ കുടുംബാംഗമാണ്. മക്കൾ: സി ജെ ജോസ്( വഡോദര), സജി ,റെജി,പൊന്നമ്മ,മിനി.