എൻ.വി.വിശ്വംഭരൻ

Tuesday 05 May 2026 1:32 AM IST

മുപ്പത്തടം: മുപ്പത്തടം എം.കെ.കെ. നഗർ ഹൗസ് നമ്പർ 42 ചിത്തിരയിൽ എൻ.വി.വിശ്വംഭരൻ (68, റിട്ട.ഫാക്ട്) നിര്യാതനായി. ഭാര്യ: ഉഷാകുമാരി (റിട്ട.ഹെൽത്ത് സർവീസ്). മക്കൾ: സിനു പ്രസാദ്, ലക്ഷ്‌മി പ്രസാദ്. മരുമക്കൾ: രതീഷ്, ലക്ഷ്മി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പാതാളം ശ്മശാനത്തിൽ.