എൽ.ക്രൂസ്
Tuesday 05 May 2026 1:53 AM IST
ഇരവിപുരം: വടക്കുംഭാഗം സ്നേഹതീരം ഫ്ളാറ്റിൽ (സംഗീത നിവാസ്) എൽ.ക്രൂസ് (71, കഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജൂജിൻ, ജൂഡിത്ത്. മരുമക്കൾ: സുനിൽ, മെർലിൻ. സംസ്കാരം ഇന്ന് രാവിലെ 9ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്രിസം ചർച്ച് സെമിത്തേരിയിൽ.