കൃഷ്ണമ്മ
Saturday 09 May 2026 12:45 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മര്യാപുരം പുളിയറതട്ട് പുത്തൻവീട്ടിൽ പരേതനായ കമലാസന പണിക്കരുടെ ഭാര്യ കൃഷ്ണമ്മ (86) നിര്യാതയായി. മക്കൾ: അനന്തകൃഷ്ണൻ, വസന്ത, ലളിത, മുകുന്ദൻ, രാജേന്ദ്രൻ (പരേതൻ), സുനിത. മരുമക്കൾ: അജിത (പരേത), ശിശുപാലൻ, രാജേന്ദ്രൻ, സജിത, ശ്രീജ, ഗോപി. സഞ്ചയനം 14ന് രാവിലെ 9ന്.