ചൂടിൽ....
Monday 04 May 2026 7:52 PM IST
ചൂടിൽ.... മെഡിക്കൽ കോഴ്സ് കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷ നടക്കുമ്പോൾ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിന് വെളിയിൽ കാത്ത് നിൽക്കുന്ന മാതാവ് ചൂടിൽ ഒന്ന് മയങ്ങിയപ്പോൾ