
എറണാകുളം പറവൂർ സമൂഹം ഹൈസ്‌കൂളിൽ പറവൂർ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നടൻ മോഹൻലാൽ ആദരസൂചകമായി ഉപഹാരം നൽകുന്നു. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
