അമേരിക്കയുമായുള്ള ആരോഗ്യ കരാർ നിരസിച്ച് ഘാന
Monday 04 May 2026 1:30 AM IST
അമേരിക്കയുമായുള്ള ആരോഗ്യ കരാർ നിരസിച്ച് ഘാന
ഡേറ്റാ സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകൾ മൂലം അമേരിക്കയുമായുള്ള ആരോഗ്യ കരാർ നിരസിച്ച് ആഫ്രിക്കൻ രാജ്യമായ ഘാന. സമാനമായ കാരണത്താൽ കരാറിൽ നിന്ന് നിരവധി രാജ്യങ്ങൾ നേരത്തെ പിന്മാറിയിരുന്നു.