പൊന്നൻ

Monday 18 May 2026 11:47 PM IST

മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിൽ വിഷാലുപറമ്പിൽ പൊന്നൻ (58) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മിനി. മക്കൾ, ആര്യ, അയന. മരുമകൻ, രജീഷ്.