ഡോ. വി.ബി. രാമൻ
Monday 18 May 2026 9:07 PM IST
പറവൂർ: റിട്ട. സിവിൽ സർജൻ കടമക്കുടി വഞ്ചിപ്പുരയ്‌ക്കൽ ഡോ. വി.ബി. രാമൻ ( 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടമക്കുടി പൊതുശ്മശാനത്തിൽ. ഭാര്യ: പി.ആർ. രാജേശ്വരി. മക്കൾ: രാജേഷ്, രജിത്ത്, രൂപേഷ്. മരുമക്കൾ: ചിന്ത, ഉമ, ജിതിഷ.