ശിവരാമൻ
Friday 22 May 2026 5:49 PM IST
തൃപ്പൂണിത്തുറ: വൈമീതി തുകലങ്കേരിയിൽ ശിവരാമൻ (79) നിര്യാതനായി. സംസ്‌കാരം നാളെ 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: ബിന്ദു, ബിനുമോൻ, ബിജുമോൻ. മരുമക്കൾ: രാജീവ്, അർച്ചന, പ്രമിത.