കെ.കെ. സുശീല
Friday 22 May 2026 7:21 PM IST
കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം ചെറുകരപ്പറമ്പിൽ പരേതനായ വാസുവിന്റെ (സെയിൽസ് ടാക്സ് ഡിപ്പാർട്ടുമെന്റ്) ഭാര്യ കെ.കെ. സുശീല (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : സുവൽജിത്, ശ്രീജിത്ത്, സുജിത്. മരുമക്കൾ : സൗമ്യ, ആശ.