പി.കെ. ബാബു

Friday 29 May 2026 9:32 PM IST

കൊച്ചി: പാലാരിവട്ടം പി.ജെ. ആന്റണി റോഡിൽ പുള്ളോംപറമ്പിൽ പി.കെ. ബാബു (79, റിട്ട. ബിനാനി സിങ്ക്) നിര്യാതനായി. ഭാര്യ: സതിബാബു. മക്കൾ: വീണാ ബാബു, ശ്രുതി ബാബു. മരുമക്കൾ: സജീവ്, പ്രവീൺ.