ഐഷ

Friday 29 May 2026 4:07 PM IST

പുതിയകാവ്: തൈക്കൂട്ടത്തിൽ പരേതനായ കുമാരന്റെ ഭാര്യ ഐഷ (83) നിര്യാതയായി. മക്കൾ: പരേതനായ സുധീർ, ശ്യാംകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ബിനി, രേണുക.