എസ്. കോമളൻ
Friday 29 May 2026 6:36 PM IST
പറവൂർ: നന്ത്യാട്ടുകുന്നം കീഴോത്ത് ലക്ഷംവീട് റോഡിൽ പഴേടത്തുവീട്ടിൽ എസ്. കോമളൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ബേബി. മക്കൾ: രൂപേഷ്, രാജേഷ്, രോഹിണി. മരുമക്കൾ: റെനില, പ്രശാന്ത്.