പി.കെ.വർഗീസ്

Friday 29 May 2026 7:48 PM IST

പാമ്പാക്കുട: അഞ്ചൽപ്പെട്ടി പറയരുകുഴിയിൽ പി.കെ.വർഗീസ് (72) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: ജിനു, അലൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.