ചെല്ലപ്പൻ നായർ

Friday 29 May 2026 8:20 PM IST

പെരുമ്പാവൂർ: അശമന്നൂർ ഇടയത്ത് വീട്ടിൽ ചെല്ലപ്പൻ നായർ (81) നിര്യാതനായി. ഭാര്യ: വത്സല നായർ. മകൾ: നിഷ. മരുമകൻ: മണി എസ്.പിള്ള. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.