മേരിക്കുട്ടി ജോസ്
Sunday 17 May 2026 9:50 PM IST
കുമളി: കിഴക്കേത്തലയ്ക്കൽ പരേതനായ കുട്ടിയച്ചന്റെ ഭാര്യ മേരിക്കുട്ടി ജോസ് (87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. എടത്വ ആശാരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റാണി, റോയി, റോബിൻ. മരുമക്കൾ: പരേതനായ ഷാജി മാളികയിൽ, ചങ്ങനാശേരി അരീത്ര ബോബി, ആനക്കല്ല് കിഴക്കേത്തലയ്ക്കൽ.