ഭാർഗവിയമ്മ
Thursday 28 May 2026 1:49 AM IST
ഇടവെട്ടി: ചാലംകോട് കൃഷ്ണവിലാസം(ഇടത്തിക്കുടിയിൽ ) പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭാർഗവിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, രാജീവ്, സജീവ് മരുമക്കൾ: പ്രഭാത് (സജീവ് ), രശ്മി, പ്രീതി.