എ.ജി. വേണുഗോപാൽ
Monday 18 May 2026 11:52 PM IST
ചാലൂക്കോണം: അരീക്കൽ എ.ജി. വേണുഗോപാൽ (83) നിര്യാതനായി. ഭാര്യ: പരേതയായ സി.കെ. സരോജം. മക്കൾ: സനിൽ, സഖി, സുരേഷ്, സുജ. മരുമക്കൾ: രഞ്ജിനി, ജയലാൽ, നിഷ, അരുൺ. സഞ്ചയനം 22ന് രാവിലെ 7.30ന്.