ഏ​ലി​യാ​മ്മ വർ​ഗീ​സ്

Monday 18 May 2026 11:52 PM IST

കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ത്തെ​രു​വ് മേ​രി മ​ന്ദി​ര​ത്തിൽ (കു​റ്റി​യിൽ വീ​ട്‌​ വെ​ങ്ക​ല​ക​ട​യിൽ) പ​രേ​ത​നാ​യ ഒ.വർ​ഗീ​സി​ന്റെ (മുൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം) ഭാ​ര്യ ഏ​ലി​യാ​മ്മ വർ​ഗീ​സ് (91) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് കി​ഴ​ക്കേ​ത്തെ​രു​വ് ഹോ​ളി ട്രി​നി​റ്റി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തിൽ. മ​ക്കൾ: ബേ​ബി​ക്കു​ട്ടി, ഗ്രേ​സി​ക്കു​ട്ടി, മോ​ളി​ക്കു​ട്ടി, റെ​ജി​മോൻ വർ​ഗീ​സ് (മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷൻ, തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത പ്ര​സി​ഡന്റ്,വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡന്റ്), ഷേർ​ളി. മ​രു​മ​ക്കൾ: മാ​ത്യൂ​സ് (പ്ര​ഭു ഏ​ജൻ​സീ​സ്, ക​രി​ക്കം), എം.വൈ. ജോൺ (റി​ട്ട. അ​ദ്ധ്യാ​പ​കൻ), മാ​ത്യു തോ​മ​സ് (റി​ട്ട. എ​യർഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥൻ), ജോ​സ​ഫ് ജോൺ (ജോ​സ് ട​വർ), ജെ​സി റെ​ജി (ലോ​ലി പോ​പ്പ്).