കെ.എം. ബേബി

Tuesday 19 May 2026 12:02 AM IST

ഓയൂർ: പൂയപ്പള്ളി കാവ് വിളയിൽ റിട്ട: ഹെഡ് സർവ്വേയറും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ കെ.എം. ബേബി (84) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ .