എച്ച്. മ​ണി​ലാൽ

Friday 22 May 2026 11:20 PM IST

പെരി​നാട്: മു​രു​ന്തൽ അ​മൽ നി​വാസിൽ എച്ച്. മ​ണി​ലാൽ (63) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ഭാര്യ: ആ​ശ മ​ണി​ലാൽ. മക്കൾ: എം. അമൽ, അമൃ​ത മ​ണി​ലാൽ. മ​രു​മക്കൾ: അ​ഖിദ.