ഈ​ശ്വ​രി​യ​മ്മ

Friday 22 May 2026 11:22 PM IST

വ​ള്ളി​കു​ന്നം: കാ​രാ​ഴ്​മ അ​ജീ​ഷ് ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​പ്പണി​ക്ക​രു​ടെ ഭാ​ര്യ ഈ​ശ്വ​രി​യ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്കൾ: ​വ​ത്സ​ല, പു​ഷ്​പ​കു​മാ​രി, വേ​ണു​ഗോ​പാൽ (ദേ​വ​സ്വം, വ​ട്ട​യ്​ക്കാ​ട് ദേ​വി ക്ഷേ​ത്രം). മ​രു​മ​ക്കൾ: ​ഉ​ണ്ണി​ക്കൃ​ഷ്​ണ​പി​ള്ള, പ​രേ​ത​നാ​യ മു​ര​ളീ​ധ​രൻ​ നാ​യർ, ര​ജി​ത. സ​ഞ്ച​യ​നം ​26ന് രാ​വി​ലെ 8ന്.