എം.ശിവ​രാ​ജൻ

Friday 29 May 2026 11:16 PM IST

പൊരി​പ്പള്ളി: തെറ്റിക്കുഴി സ്മിത കോട്ടത്തിൽ എം.ശിവ​രാ​ജൻ (78) നി​ര്യാ​ത​നാ​യി. ഭാര്യ: രത്‌​നവല്ലി. മക്കൾ: ബിജു, ബിനു, സ്മിത. മരുമക്കൾ: വീണ, ലക്ഷ്മി, മൗലിരാജ്. സഞ്ചയനം ജൂൺ 1 രാ​വിലെ 8ന്.