അബ്ദുൽ സമദ് മുസ്ലിയാർ
Friday 29 May 2026 11:19 PM IST
കണ്ണനല്ലൂർ: ആറാട്ടുവിള വീട്ടിൽ പരേതനായ കാസിം കുഞ്ഞിന്റെയും പരേതയായ സുലൈഖ ഉമ്മയുടെയും മകൻ അബ്ദുൽ സമദ് മുസ്ലിയാർ (65) നിര്യാതനായി. ഭാര്യ: അസുമത്ത് ബീവി. മക്കൾ: സുമയ്യ, സിയാദ് (സൗദി). മരുമക്കൾ: നസീർ, നസിയ (ഇരുവരും സൗദി).