കെ.തങ്കച്ചി
Friday 29 May 2026 11:19 PM IST
ചാത്തന്നൂർ: താഴം തെക്ക് പാണിയിൽ കാർത്തികയിൽ പരേതനായ പി.സുകുമാരന്റെ ഭാര്യ കെ.തങ്കച്ചി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.ദിൽകുമാർ (കെ.ഡബ്ല്യു.എ, കൊല്ലം), എസ്.സുനിൽ രാജ് (കെ.എസ്.ഇ.ബി, കറുകച്ചാൽ), ടി.സുജാറാണി (അദ്ധ്യാപിക, ജി.ജി.എച്ച്.എസ്.എസ്, മഞ്ചേരി). മരുമക്കൾ: എൻ.നിഷ, എം.എസ്.രാജി, ഡോ. ടി.കെ.പ്രവീൺ കുമാർ (അസി. പ്രൊഫസർ, എസ്.എൻ കോളേജ്, ചേർത്തല). സഞ്ചയനം 3ന് രാവിലെ 7ന്.