എം.വിജയൻ
Friday 29 May 2026 11:27 PM IST
കൊട്ടിയം: തഴുത്തല തോട്ടുംകര സനൽ ഭവനിൽ എം.വിജയൻ (68) നിര്യാതനായി. ഭാര്യ: എസ്.സുധ. മക്കൾ: വി.സനൽ, വി.ജിത്തു. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.