എസ്.ഗോപാലൻ
Friday 29 May 2026 11:27 PM IST
പുനലൂർ: വാളക്കോട് അമ്പാടിയിൽ എസ്.ഗോപാലൻ 79 (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.ഇന്ദിരാഭായി (റിട്ട. പ്രിൻസിപ്പൽ, ഇടമൺ വി.എച്ച്.എസ്.എസ്). മകൻ: ജി.കൃഷ്ണലാൽ (അസി. പ്രൊഫസർ, അമൽജ്യോതി കോളേജ് ഒഫ് എൻജിനിയറിംഗ്, കാഞ്ഞിരപ്പള്ളി, ഹോംഫ്ലിക്സ് ഹോം സിനിമാസ്, കഫേ പ്ലസ് റസ്റ്റോറന്റ്, കൊല്ലം സ്ഥാപനങ്ങളുടെ ഉടമ). മരുമകൾ: സബ്ന മോഹനൻ (അസി. പ്രൊഫസർ, കോളേജ് ഒഫ് എൻജിനിയറിംഗ്, പെരുമൺ).