പി.വി.മുരളീധരൻനായർ

Monday 18 May 2026 1:33 AM IST

വാഴൂർ: ദേവസ്വംബോർഡ് കോളേജിലെ റിട്ട.ഉദ്യോഗസ്ഥൻ ശാസ്താംകാവ് പയറ്റുകാലായിൽ പി.വി.മുരളീധരൻനായർ(78) നി​ര്യാ​ത​നായി. ഭാര്യ: ബി.പദ്മകുമാരി. മക്കൾ: പ്രദീപ്(ഗുജറാത്ത്), പ്രമിത, പ്രശാന്ത് (എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്., വാഴൂർ). മരുമക്കൾ: സന്ധ്യ(കൃഷ്ണ ഹൗസ്, വാഴൂർ), എം.എസ്.മനു(മടുക്കിലിക്കാട്ട്, ഉരുളികുന്നം), ആശ(വെട്ടുമല വീട്, വാക്കാട്, കുറവിലങ്ങാട്). സംസ്​കാരം നടത്തി. സഞ്ചയനം 24​ന് രാവിലെ 7.30​ന്.