മോഹ​നൻ എം.കെ.

Monday 18 May 2026 1:33 AM IST

ഓണക്കൂർ : കി​രാ​ത​മം​ഗല​ത്ത് മോഹ​നൻ എം.കെ.(റി​ട്ട.ആർ.പി.എ​ഫ്)(72)നി​ര്യാ​ത​നാ​യി. ഭാ​ര്യ മു​ട്ടം നെല്ലി​ത്താന​ത്ത് രാ​ധ.മ​ക്കൾ : രൂ​പ,ര​ശ്​മി(ദു​ബാ​യ്).സം​സ്​കാരം ഇ​ന്ന് 3.30 ന് ഞീഴൂർ മ​ങ്ങ​ര​പു​ത്തൻ പു​രയിൽ പ്ര​ദീ​പി​ന്റെ വീ​ട്ടു​വ​ള​പ്പിൽ.