രാഘവൻ
Tuesday 12 May 2026 12:38 AM IST
കോടഞ്ചേരി: ഇടപ്പറമ്പിൽ രാഘവൻ (നളന്ദ-83) നിര്യാതനായി. ഭാര്യ : പരേതയായ അമ്മിണി പാറച്ചാലിൽ. മക്കൾ: ബിന്നി, ബിൻസി ( ആധാരമെഴുത്ത്, കോടഞ്ചേരി). മരുമക്കൾ: ലാൽസി പടനിലം, വിനോദ് വള്ളിക്കുടിയിൽ കോടഞ്ചേരി.
സംസ്‌കാരം ഇന്ന് രാവിലെ 7ന് മാവൂർ റോഡ് ശ്മശാനത്തിൽ.