എൻ.എസ് കുഞ്ഞമ്മ
Monday 18 May 2026 11:40 PM IST
ചെങ്ങന്നൂർ : പിരളശ്ശേരി നടുക്കേമുറിയിൽ എൻ.എസ് കുഞ്ഞമ്മ (91) നിര്യാതയായി. സംസ്കാരം നാളെ അങ്ങാടിക്കൽ ബ്രദറൺ സഭാ സെമിത്തേരിയിൽ. ഭർത്താവ് പരേതനായ ടി.എസ് മാത്യു. മക്കൾ: മേരി മാത്യു, സ്റ്റീഫൻ. ഏലിയാമ്മ. മരുമക്കൾ : മോഹനൻ, ശോശാന്ന, ബാബു