സദാശിവൻ
Monday 18 May 2026 11:40 PM IST
കുന്നന്താനം മാന്താനം: ഇളപ്പുങ്കൽ ജ്യോതി ഭവനിൽ സദാശിവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. കുന്നന്താനം പ്ലാത്താനം കുടുംബാംഗമാണ്. ഭാര്യ: ചുമത്ര പനവേലിൽ കിഴക്കേതിൽ ഓമന.മക്കൾ: ജ്യോതി,സുജയ കുമാർ. മരുമക്കൾ: സന്തോഷ് (ഫാത്തിമാപുരം),ഗീതു സജയകുമാർ (പെരുമ്പെട്ടി).