ശിവാനന്ദൻ
Monday 18 May 2026 11:41 PM IST
മലയാലപ്പുഴ: കടുവാക്കുഴിയിൽ തൂമ്പുങ്കൽ വീട്ടിൽ ശിവാനന്ദൻ (84) നിര്യാതനായി. സംസ്കാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :റോസമ്മ മക്കൾ: ഇന്ദു (മിനിമോൾ), പരേതനായ ബിനു.മരുമകൻ : സുധീരൻ (ഡെൽഹി).