പ്രസന്ന വി. നായർ
Tuesday 19 May 2026 1:43 AM IST
തിരുവനന്തപുരം: തിരുമല എ.വി.ആർ.എ -ബി 38ൽ പരേതനായ എസ്. വേലായുധൻ നായരുടെ ഭാര്യ (റിട്ട.ലെഫ്റ്റനന്റ് കേണൽ) പ്രസന്ന വി നായർ നിര്യാതയായി.മക്കൾ:ഡോ :പ്രവീൺ നായർ,നവീൻ നായർ (ആസ്‌ട്രേലിയ),മരുമക്കൾ:ഡോ :രമ്യ,ആശ്വതി നായർ (ആസ്‌ട്രേലിയ) സംസ്കാരം 20ന് രാവിലെ 10ന് ശാന്തിക്കവാടത്തിൽ.