റാണി

Tuesday 19 May 2026 1:42 AM IST

കോവളം: മുട്ടയ്ക്കാട് റാണി ഭവനിൽ ശ്രീകുമാരൻ നായരുടെ( റിട്ട.കെ.എസ്.ആർ.ടി.സി)​ ഭാര്യ ബി.എസ് റാണി (49,​പഞ്ചമി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്.

മക്കൾ:അമൃത എസ്.നായർ,​ ആനന്ദ് എസ്.നായർ. മരുമകൻ:മഹേഷ്.എം. സഞ്ചയനം 24ന് രാവിലെ 8ന്.