ത്രേസ്യാമ്മ ജോൺ

Tuesday 19 May 2026 1:42 AM IST

എടത്വ: കണ്ടത്തിപ്പറമ്പിൽ പരേതനായ ജോൺ ജോസഫിന്റ ഭാര്യ ത്രേസ്യാമ്മ ജോൺ (ബേബിക്കുട്ടി, 80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മക്കൾ: ബിജു (ദുബായ്), ബീന, ബിന്ദു, ബിൻസൺ, ബിൻസി (ദുബായ്). മരുമക്കൾ: റിൻസി ജോസഫ് , സാബു മാത്യു , പയസ് പി. സേവ്യർ (ദുബായ്), റെനില സിറിയക് , അബീഷ് കെ. ഫിലിപ്പ്(ദുബായ്)