ഇന്ദിരാദേവി

Tuesday 19 May 2026 1:33 AM IST

പാളയംകുന്ന്: കെ.എം.പി.റോഡ്, ബ്രദേഴ്സ് ലാന്റിൽ സുദേശന്റെ ഭാര്യ ഇന്ദിരാദേവി(64) നിര്യാതയായി.

മക്കൾ: ശ്രീകാന്ത്,ശ്രീനാഥ്. സംസ്ക്കാരം ഇന്ന് രാവിലെ10ന്.