നളിനിയമ്മ
Sunday 03 May 2026 9:43 PM IST
ഗുരുവായൂർ : ഗുരുവായൂരിലെ പഴയകാല പലചരക്ക് വ്യാപാരി പരേതനായ കെ.പി.ദാമോദരൻ നായർ ഭാര്യ ഇ.നളിനിയമ്മ (82) നിര്യാതയായി. കിഴക്കേ നടയിലെ കൃഷ്ണാഞ്ജലി കെട്ടിട ഉടമയാണ്. മക്കൾ : കൃഷ്ണദാസ്, ലതിക, കൃഷ്ണാനന്ദ് (കണ്ണൻ താലപ്പൊലി സംഘം സെക്രട്ടറി). മരുമക്കൾ : ജയന്തി, കൃഷ്ണകുമാർ, വിദ്യ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.