ഏലിയാമ്മ

Wednesday 03 June 2026 7:49 PM IST

പിറവം: പാഴൂർ കോറപ്പിള്ളിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. പാഴൂർ തെന്നശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, ബാബു, റീന. മരുമക്കൾ: സിബി, സാല, ജോൺസൺ.