കെ.പി. ബേബി
Wednesday 03 June 2026 7:54 PM IST
വൈപ്പിൻ: കൊടുങ്ങല്ലൂർ കോതപറമ്പ് വൽസാലയം കൊച്ചിക്കപറമ്പിൽ കണ്ണന്റെ ഭാര്യ കെ.പി. ബേബി (67)നിര്യാതയായി. മക്കൾ : മിനി, ഉണ്ണി (ഷാർജ), സന്ധ്യ. മരുമക്കൾ: സുനിൽ (ദുബായ്), ബിന്ദു (ഷാർജ), കിഷോർ (കുവൈറ്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.