കോത്ര
Wednesday 03 June 2026 8:59 PM IST
അശമന്നൂർ: അശമന്നൂർ ചക്കൻകുളങ്ങര വീട്ടിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ കോത്ര (78) നിര്യാതയായി. മക്കൾ: സുകു, സുരേഷ്. മരുമക്കൾ: ബിന്ദു, ഗീതു. സംസ്‌കാരം ഇന്ന് രാവിലെ 9ന് കീഴ്മാട് പൂള്ളൻകുഴി പൊതുശ്മശാനത്തിൽ.