അൻസീഫ് അസീസ്
Wednesday 03 June 2026 9:16 PM IST
മുടിക്കൽ: ചെമ്പാരത്തുകുന്ന് കല്ലേലിമൂല ഈസ്റ്റ് ചെമ്പറക്കി പറേലിൽ അസീസിന്റെ മകൻ അൻസീഫ് അസീസ് (36, പൊലീസ്, തൃപ്പൂണിത്തുറ) നിര്യാതനായി. ഭാര്യ: ഷെബീന. മകൾ: ധൈഷമോൾ. മാതാവ്: സാനുമോൾ. സഹോദരി: അനീസ.