മറിയാമ്മ ഷാജി

Wednesday 03 June 2026 2:11 AM IST

ഏലപ്പാറ : മാടവന വീട്ടിൽ ഷാജിയുടെ ഭാര്യ മറിയാമ്മ ഷാജി (64) നിര്യാതയായി. മക്കൾ : ലിജിമോൾ, ജിൻസി (ഇസ്രായേൽ) പ്രിൻസി. മരുമക്കൾ: മനോജ് ലിൻജു, മാത്യു (അങ്കമാലി ), കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാജി പൈനേടത്ത് സഹോദരനാണ്.സംസ്‌ക്കാരം വെള്ളിയാഴ്ച്ച പത്തിന് ഏലപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.