കഥയെണ്ണി പറഞ്ഞ്...

Wednesday 13 May 2026 10:32 AM IST

കഥയെണ്ണി പറഞ്ഞ്...കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കളിയരങ്ങ് സംഘടിപ്പിച്ച ഉത്തരാസ്വയംവരം കഥകളിയിൽ ദുര്യോധനനായി കലാമണ്ഡലം നീരജ് ഫോട്ടോ : സെബിൻ ജോർജ്