മമ്മൂട്ടിക്ക് ഡോക്ടറേറ്റ് സമ്മാനിക്കുന്നു.....

Tuesday 26 May 2026 10:52 AM IST

കോട്ടയം എംജി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ സിനിമക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് മമ്മൂട്ടിക്ക് ഓണറ‌റി ഡോക്ടറേറ്റ് ഗവർൺ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമ്മാനിക്കുന്നു.മന്ത്രി റോജി.എം.ജോൺ സമീപം