പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ സൈക്കിൾ ഓടിച്ചെത്തുന്നു
Friday 22 May 2026 8:42 AM IST
സത്യപുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ സൈക്കിൾ ഓടിച്ചെത്തുന്നുപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ സൈക്കിൾ ഓടിച്ചെത്തുന്നു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും നിയമസഭയിലേക്കും തിരിച്ചും ചാണ്ടി ഉമ്മൻ സൈക്കിളിലാണ് യാത്ര ചെയ്തത്