SignIn
Kerala Kaumudi Online
Friday, 22 May 2026 4.59 PM IST

തെരുവ് യുദ്ധം...

street-life-

ചീകിയൊതുക്കി...വഴിയോരത്തിരുന്ന് സഹചാരിയുടെ മുടി വെട്ടിയൊതുക്കുന്ന സ്ത്രീ. കാലങ്ങളായി തിരുനക്കരയിലും പരിസരപ്രദേശങ്ങളിലും തെരുവ് വീഥികൾ കിടപ്പാടമാക്കിയതാണിവർ. സുമനസുകളുടെ സഹായത്താൽ ജീവിതം മുന്നോട്ട് തള്ളിനീക്കുമ്പോഴും പരസ്പരം താങ്ങായി നിൽക്കുന്നു ഫോട്ടോ : സെബിൻ ജോർജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: STREETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS