നോ-റെയിൽ...

Friday 22 May 2026 4:16 PM IST

നോ-റെയിൽ...മുഖ്യമന്ത്രി വി.ഡി സതീശൻ കെ-റെയിൽ സിൽവർ-ലൈൻ പദ്ധതി വിജ്ഞാപനം റദ്ദാക്കിയതിനെത്തുടർന്ന് ചങ്ങനാശ്ശേരി മാടപ്പള്ളി കെ-റെയിൽ വിരുദ്ധ സമര സമിതി പ്രവർത്തകർ പ്രദേശത്തെ മഞ്ഞക്കുറ്റികൾ പിഴുതെടുത്തപ്പോൾ.